കാർട്ടോസാറ്റ്-2 പകർത്തിയ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
Tuesday, January 16, 2018 11:34 PM IST
ബംഗളൂരു: ഐഎസ്ആർഒയുടെ നൂറാമത് ഉപഗ്രഹമായ കാർട്ടോസാറ്റ്-2 പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടുന്ന സ്ഥലത്തിന്‍റെ ചിത്രമാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.

ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള സ്പോട്ട് ചിത്രങ്ങളെടുക്കുകയാണു കാർട്ടോസാറ്റ്-2ന്‍റെ ലക്ഷ്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിഎസ്എൽവി-സി 40 റോക്കറ്റ് ഉപയോഗിച്ച് കാർട്ടോസാറ്റ്-2 വിക്ഷേപിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.