തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു
Friday, July 13, 2018 10:29 AM IST
തിരുവനന്തപുരം: പെരുമാന്തുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ, വർഗീസ് എന്നിവരാണ് മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.