ഉഷയോടും അഞ്ജുവിനോടും ദേശീയ നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്രം
Wednesday, March 21, 2018 1:06 PM IST
ന്യൂഡൽഹി: പി.ടി. ഉഷയും അഞ്ജു ബോബി ജോർജും അഭിനവ് ബിന്ദ്രയും ദേശീയ നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്രം. സ്വകാര്യ അക്കാദമികൾ നടത്തുന്നതിനാൽ ഭിന്നതാൽപര്യം ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റേതാണ് നിർദ്ദേശം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.