Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഗെ​യി​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഇ​ര​ട്ടി​യാ​ക്കി വ​ർ​ധി​പ്പി​ച്ചു സ​ർ​ക്കാ​ർ
Saturday, November 11, 2017 6:51 PM IST
Click here for detailed news of all items Print this Page
 
 
തി​രു​വ​ന​ന്ത​പു​രം: ഗെ​യി​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സ​ർ​ക്കാ​ർ ഇ​ര​ട്ടി​യാ​ക്കി. ഗെ​യി​ൽ പ്ര​കൃ​തി​വാ​ത​ക പൈ​പ്പ്‌ലൈ​ൻ ഇ​ടാ​നു​ള്ള അ​വ​കാ​ശം ക​ന്പ​നി​ക്കു ന​ൽ​കു​ന്ന ഭൂ​വു​ട​മ​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​ക്കി വ​ർ​ധി​പ്പി​ക്കു​വാ​ൻ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പു​തു​ക്കി​യ ന്യാ​യ​വി​ല​യു​ടെ പ​ത്തു മ​ട​ങ്ങാ​യി വി​പ​ണി വി​ല നി​ജ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ക.

നി​ല​വി​ൽ വി​പ​ണി വി​ല ന്യാ​യ​വി​ല​യു​ടെ അ​ഞ്ചു മ​ട​ങ്ങാ​യി​രു​ന്നു. ഇ​താ​ണ് പ​ത്തു മ​ട​ങ്ങാ​യി വ​ർ​ധി​പ്പി​ച്ച​ത്. മൊ​ത്തം 116 കോ​ടി​യു​ടെ വ​ർ​ധ​ന​വാ​ണ് ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ ഇ​തു​മൂ​ല​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2012ൽ ​പ​ദ്ധ​തി ആ​രം​ഭി​ച്ച​തു മു​ത​ൽ ഇ​ത് ബാ​ധ​ക​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

പ​ത്തു സെ​ന്‍റോ അ​തി​ൽ താ​ഴെ​യോ മാ​ത്രം ഭൂ​മി​യു​ള്ള വ​രു​ടെ സ്ഥ​ല​ത്ത് പൈ​പ്പി​ടാ​നു​പ​യോ​ഗി​ക്കു​ന്ന സ്ഥ​ലം ര​ണ്ടു മീ​റ്റ​റാ​ക്കി ചു​രു​ക്കും. അ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള വീ​ടു​ക​ൾ സം​ര​ക്ഷി​ക്കും. വീ​ടു​ക​ൾ ഇ​ല്ലാ​ത്തി​ട​ത്ത് ഭാ​വി​യി​ൽ വീ​ട് വ​യ്ക്ക​ത്ത​ക്ക​രീ​തി​യി​ൽ അ​ലൈ​ൻ​മെ​ന്‍റ് ഒ​രു സൈ​ഡി​ലൂ​ടെ ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ൽ മാ​ത്രം സ്ഥ​ലം ഉ​പ​യോ​ഗി​ക്കും.

വീ​ടു വ​യ്ക്കാ​വു​ന്ന സ്ഥ​ലം ബാ​ക്കി​യു​ള്ള സ്ഥ​ല​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി ഭാ​വി​യി​ൽ അ​നു​മ​തി​പ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രേ​ഖ ഭൂ ​ഉ​ട​മ​യ്ക്ക് ന​ൽ​കും. പ​ത്തു സെ​ന്‍റോ അ​തി​ൽ താ​ഴെ​യോ മാ​ത്രം ഭൂ​മി​യു​ള്ള​വ​ർ​ക്ക് എ​ക്സ്ഗ്രേ​ഷ്യ​യാ​യി (ആ​ശ്വാ​സ​ധ​നം) അ​ഞ്ചു ല​ക്ഷം രൂ​പ ന​ൽ​കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് വീ​ടു​ക​ൾ​ക്ക് അ​ടി​യി​ലൂ​ടെ പൈ​പ്പ്‌ലൈ​ൻ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ല. വീ​ടു​ക​ളെ ബാ​ധി​ക്കാ​തെ ഒ​രു സൈ​ഡി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന രീ​തി​യി​ലാ​ണ് അ​ലൈ​ൻ​മെ​ന്‍റ് തീ​രു​മാ​നി​ക്കു​ന്ന​തും.

വി​ള​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ നെ​ല്ലി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം തീ​രെ കു​റ​വാ​ണെ​ന്ന പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ന​ട​പ്പാ​ക്കി​യ പാ​ക്കേ​ജ്. (ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു പു​റ​മേ സെ​ന്‍റി​ന് 3761 രൂ​പ ) മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. നെ​ൽ​വ​യ​ലു​ക​ൾ​ക്ക് ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു പു​റ​മേ സെ​ന്‍റി​ന് 3761 രൂ​പ നി​ര​ക്കി​ൽ പ്ര​ത്യേ​ക ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ: ആ​സാം അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ രാ​ജി​വ​ച്ചു
അ​നു​കൂ​ല​വി​ധി​ക്ക് കൈ​മ​ട​ക്ക് ന​ൽ​കാ​ൻ ശ്ര​മി​ച്ച മു​ൻ ജ​ഡ്ജി​ക്കെ​തി​രേ കേ​സ്
സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ ചാ​വേ​ർ ആ​ക്ര​മി​ച്ചു; 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ഇം​ഗ്ല​ണ്ടി​ൽ ചെ​റു വി​മാ​ന​വും ഹെ​ലി​ക്കോ​പ്റ്റ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ മി​ക​ച്ച വി​ജ​യം പ്ര​വ​ചി​ച്ച് നി​തീ​ഷ്
സെ​ൻ​സ​ർ ബോ​ർ​ഡ് തി​രി​ച്ച​യ​ച്ചു; പ​ദ്മാ​വ​തി റി​ലീ​സ് വൈ​കു​മെ​ന്നു സൂ​ച​ന
ആ​ഷ​സി​നു​ള്ള ഓ​സീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; ടിം ​പെ​യ്ൻ തി​രി​ച്ചെ​ത്തി
പാ​ക് മ​ണ്ണി​ലെ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​എ​സ് ജ​ന​റ​ൽ
ഹോം​ പോ​ഡ് പു​റ​ത്തി​റ​ക്ക​ൽ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു മാ​റ്റി​യെ​ന്ന് ആ​പ്പി​ൾ
രാ​ഹു​ലി​നൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് തേ​ജ​സ്വി
പ​ത്തു​വ​യ​സു​കാ​രി​യെ വ​യോ​ധി​ക​ന​ട​ക്കം മൂ​ന്നു പേ​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി
എ​സ്ഡി​പി​ഐ​യു​ടെ കൊ​ല്ലം ഹ​ർ​ത്താ​ൽ പി​ൻ​വ​ലി​ച്ചു
റാ​ഫാ​ൽ ആ​രോ​പ​ണം സൈ​ന്യ​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി
പോ​യി​സ് ഗാ​ർ​ഡ​നി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്
പ​ദ്മാ​വ​തി വിവാദം; ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​ ത​ല വെ​ട്ടു​ന്ന​വ​ർ​ക്ക് അ​ഞ്ചു​കോ​ടി വാഗ്ദാനം
റിച്ചൂക്ക സേവ് ചെയ്തു; ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില
ച​വ​റ​യി​ല്‍ സി​പി​എം-​എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷം; കൊ​ല്ല​ത്ത് ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ
അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് വ​ക്താ​വി​ന് ര​ണ്ടു വ​ർ​ഷം ത​ട​വ്
എ​സ് ദു​ർ​ഗ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി തിങ്കളാഴ്ച പ​രി​ഗ​ണി​ക്കും
ഭാവനയെ തടയാനാവില്ല; കേ​ജ​രി​വാ​ളി​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി പ്രദർശിപ്പിക്കാമെന്ന് സുപ്രീംകോടതി
മൂ​ഡീ​സ് റേ​റ്റിം​ഗ് അം​ഗീ​കാ​ര​മെ​ന്ന് ജ​യി​റ്റ്ലി
സം​സ്ഥാ​ന​ത്ത് ടൂ​റി​സം റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്കും: മ​ന്ത്രി ക​ട​കം​പ​ള​ളി
ജി​ഷ്ണു കേ​സ് ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സി​ബി​ഐ
ബി​ഹാ​റി​ൽ ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ൽ; 15 രോ​ഗി​ക​ൾ മ​രി​ച്ചു
പു​റ​ത്ത​ടി​വേ​ണ്ട അ​ക​ത്ത​ടി​യാ​വാം; സി​പി​ഐ​യെ എ​ൽ‌​ഡി​എ​ഫി​ൽ നേ​രി​ടാ​ൻ സി​പി​എം
അ​മ്പ് നി​തീ​ഷി​നെ​ങ്കി​ലും ത​റ​ച്ച​ത് ശ​ര​ദ് യാ​ദ​വി​ന്‍റെ നെ​ഞ്ചി​ൽ
ചൈ​നീ​സ് കൗ​മാ​ര സം​ഭ​വം..! പൊ​രു​താ​നാ​കാ​തെ സി​ന്ധു വീ​ണു
കാ​ൺ​പു​രി​ൽ ട്രെ​യി​ൻ എ​ൻ​ജി​ൻ പാ​ളം തെ​റ്റി
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു
കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു
രഞ്ജി: സൗരാഷ്ട്രയ്ക്കെതിരായ ഒന്നാം ഇന്നിംഗ്സിൽ കേരളം പുറത്ത്
മെട്രോ സ്റ്റേഷനിൽ മാധ്യമപ്രവർത്തകയ്ക്കു പീഡന ശ്രമം; പ്രതി അറസ്റ്റിൽ
റയാൻ സ്കൂൾ കൊലപാതകം: സിബിഐയോട് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി
കരുതലുമായി സുഷമ: പാക് പൗരന് മെഡിക്കൽ വീസ നൽകുമെന്ന് കേന്ദ്രം
ക​ട​ക്കൂ പു​റ​ത്തി​നു​ശേ​ഷം, മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ നേ​രെ പി​ണ​റായി​യു​ടെ രോ​ഷം; "മാ​റി​നി​ൽ​ക്ക്'
ഇസ്മയിലിനെ തള്ളി സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് പാർട്ടി തീരുമാനം തന്നെ
ചാണ്ടി വിഷയം: കെ.ഇ.ഇസ്മയിലിന് "സിപിഎം ശബ്ദം'
മൂഡിയുടെ റേറ്റിംഗ് മോദിയുടേതും; വിമർശിച്ചവർ പുനർവിചിന്തനം നടത്തണമെന്ന് ജെയ്റ്റ്ലി
ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
വന്നു, കണ്ടു, ഉടനടി നടപടി; മൂന്നാറിൽ ജി.സുധാകരന്‍റെ മിന്നൽ പരിശോധന
ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി
ഒരാഴ്ചകൊണ്ട് ഭീകരവാദം മടുത്തു; ലഷ്കറിൽ ചേർന്ന ഫുട്ബോൾ താരത്തിന് വീട്ടിലേക്ക് വരണം
ജിഷ്ണു കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി
ബിജെപിക്ക് വോട്ട് ചെയ്യണം, അല്ലെങ്കിൽ... ഭീഷണിയുമായി ബിജെപി നേതാവ്
ഉത്തരകൊറിയ ആണവായുധങ്ങൾ വിക്ഷേപിക്കാവുന്ന അന്തർവാഹിനികൾ നിർമിക്കുന്നതായി റിപ്പോർട്ട്
വീടിനുള്ള വൃദ്ധന്‍റെ മൃതദേഹം: കൊലപാതകമെന്ന് സംശയം
ജിഷ്ണുക്കേസ്: സർക്കാർ നിലപാട് ഇന്ന് സുപ്രീംകോടതിയെ അറിയിക്കും
താ​മ​ര​ക്കു​ള​ത്ത് ക്ഷേ​ത്ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; പണവും സ്വർണവും നഷ്ടപ്പെട്ടു
ഗൗരി നേഹ കേസ്: കൊല്ലം കോടതി വളപ്പിൽ പ്രതികളുടെ ബന്ധുക്കൾ അഴിഞ്ഞാടി
മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്: മന്ത്രി സുനിൽകുമാർ
ഭോപ്പാലിൽ കൂട്ടമാനഭംഗം: നാല് പേർ പിടിയിൽ
ദുബായിക്ക് പോകാൻ അനുവദിക്കണം; ദിലീപ് ഹൈക്കോടതിയിൽ
മൂന്നാർ ഹർത്താലിനെതിരെ റവന്യൂമന്ത്രി
ഫ്രഞ്ച് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നു
മഴയ്ക്കും ലങ്കയ്ക്കും മേൽകൈ; ഇന്ത്യ പതറുന്നു
തിരുവനന്തപുരത്ത് കാറപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
സ്വർണ വിലയിൽ മാറ്റമില്ല
ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തി അന്താരാഷ്ട്ര ഏജൻസി
കാഷ്മീരിൽ വീണ്ടും പാക് പ്രകോപനം
പി.വി.അൻവർ എംഎൽഎയ്ക്കെതിരെ അന്വേഷണം
സിംബാബ്‌വെ: മുഗാബെ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
കായംകുളത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് രണ്ടുപേർ മരിച്ചു
ഡോ. മ​ൻ​മോ​ഹ​ൻസിം​ഗ് ഇ​ന്നു കൊ​ച്ചി​യി​ൽ
സിപിഐയ്ക്ക് മറുപടിയുമായി സിപിഎം മുഖപത്രം
മഹാരാഷ്ട്ര പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്ത സംസ്ഥാനമാകുന്നു
റ​ഷ്യ​യി​ൽ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ മ​രി​ച്ചു
ഷെറിന്‍ മാത്യൂസിന്‍റെ ദുരൂഹ മരണം: വ​ള​ർ​ത്ത​മ്മ അ​റ​സ്റ്റി​ൽ
ന​ദാ​ലി​നെതിരായ ആ​രോ​പ​ണം: ഫ്ര​ഞ്ച് മു​ൻ കാ​യി​ക​മ​ന്ത്രി 12,000 യൂ​റോ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം
ഐഎസിനെതിരേ സഖ്യകക്ഷി മുന്നേറ്റം: 95 ശതമാനം സ്ഥലവും തിരിച്ചുപിടിച്ചു
കര്‍ണിസേനയുടെ ഭീഷണി: ദീപികയുടെ സുരക്ഷ ശക്തമാക്കി
ഓ​പ്പ​റേ​ഷ​ൻ റോ​മി​യോ: തലസ്ഥാനത്ത് ഇരുനൂറോളം പൂ​വാ​ല​ന്മാ​ർ പി​ടി​യി​ൽ
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
സൈന്യത്തില്‍ യാദവ് റെജിമെന്‍റ് വേണമെന്ന് യാദവ് മഹാസഭDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.