സെ​ല​ക്ഷ​നു സ്ത്രീ; ​ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ശു​ക്ല​യു​ടെ അ​ടു​പ്പ​ക്കാ​ര​നെ പു​റ​ത്താ​ക്കി
Thursday, July 19, 2018 10:43 PM IST
മും​ബൈ: ഉ​ത്ത​ർ​പ്ര​ദേ​ശ് ക്രി​ക്ക​റ്റ് ടീ​മി​ൽ ക​ളി​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്താ​നാ​യി കോ​ഴ​വാ​ങ്ങി​യ​താ​യു​ള്ള ആ​രോ​പ​ണം ബി​സി​സി​ഐ അ​ന്വേ​ഷി​ക്കും. സം​ഭ​വ​ത്തി​ൽ ബി​സി​സി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തി​നു​പി​ന്നാ​ലെ ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ശു​ക്ല​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മാ​യ അ​ക്രം സൈ​ഫി​യെ നി​ർ​ബ​ന്ധ രാ​ജി​യി​ലൂ​ടെ പു​റ​ത്താ​ക്കി.

ഒ​രു ഹി​ന്ദി ചാ​ന​ൽ ന​ട​ത്തി​യ ര​ഹ​സ്യ റി​പ്പോ​ർ​ട്ടി​ലൂ​ടെ​യാ​ണ് കോ​ഴ വാ​ങ്ങു​ന്ന സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. സം​സ്ഥാ​ന ടീ​മി​ൽ ഇ​ടം​നേ​ടാ​ൻ ഒ​രു ക​ളി​ക്കാ​ര​നോ​ട് സ്ത്രീ​ക​ളെ ഏ​ർ​പ്പാ​ടാ​ക്കാ​ൻ അ​ക്രം ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി. രാ​ജീ​വ് ശു​ക്ല​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ. ബി​സി​സി​ഐ​യു​ടെ അ​ഴി​മ​തി നി​രോ​ധ​ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ചാ​ന​ലി​ൽ​നി​ന്ന് ഓ​ഡി​യോ ടേ​പ്പു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​തു പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​മെ​ന്നും അ​ഴി​മ​തി നി​രോ​ധ​ന സം​ഘ​ത്ത​ല​വ​ൻ അ​ജി​ത് സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.