ബാലസാഹിത്യ പുരസ്കാരങ്ങള്‍ക്ക് കൃതികള്‍ 30 വരെ സമര്‍പ്പിക്കാം
Monday, November 19, 2018 12:53 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ പുരസ്കാരങ്ങള്‍ക്ക് കൃതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി 30 വരെ ദീര്‍ഘിപ്പിച്ചു.