സെഹിയോനിൽ വിശ്വാസാനുഭവ ധ്യാനം
Wednesday, February 20, 2019 1:06 AM IST
കു​ന്ന​ന്താ​നം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ഹി​യോ​നി​ൽ ധ്യാ​ന​ഭ​വ​നി​ൽ
വി​ശ്വാ​സാ​നു​ഭ​വ ധ്യാ​നം 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ന​ട​ക്കും. ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത്, ഫാ.​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ, ടി.​സി.​ ജോ​ർ​ജ് എ​ന്നി​വ​ർ ന​യി​ക്കും. ഫോ​ണ്‍. 8086399023, 04692692469.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.