കാ​ർ​ട്ടൂ​ണ്‍ വി​വാ​ദം: ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു
Tuesday, June 25, 2019 12:01 AM IST
തൃ​​ശൂ​​ർ: സം​​സ്ഥാ​​ന കാ​​ർ​​ട്ടൂ​​ണ്‍ പു​​ര​​സ്കാ​​ര​​ത്തി​​ന്‍റെ പേ​​രി​​ൽ കേ​​ര​​ള ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ദ​​മി സെ​​ക്ര​​ട്ട​​റി പൊ​​ന്ന്യം ച​​ന്ദ്ര​​നെ​​തി​​രേ വ​​ധ​​ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യെ​​ന്ന് ആ​​രോ​​പി​​ച്ച് ഒ​​രാ​​ളെ തൃ​​ശൂ​​ർ ഈ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റു​​ചെ​​യ്തു. എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ ചേ​​രാ​​നെ​​ല്ലൂ​​ർ സ്വ​​ദേ​​ശി​യെ​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.