യുഡിഎഫ് യോഗം ഇന്ന്
Monday, August 26, 2019 1:05 AM IST
തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം ഇന്നു രാവിലെ 10ന് കന്റോണ്മെന്റ് ഹൗസിൽ ചേരും. നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ യോഗത്തിൽ ചർച്ചയാകും.