പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പു കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Wednesday, September 18, 2019 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പ് കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളെ ക്രൈം​​​ബ്രാ​​​ഞ്ച് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. ര​​​ണ്ടാം പ്ര​​​തി പ്ര​​​ണ​​​വി​​​നെ​​​യും നാ​​​ലാം പ്ര​​​തി സ​​​ഫീ​​​റി​​​നെ​​​യും നാ​​​ല് ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ത​​​ട്ടി​​​പ്പ് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​തു പ്ര​​​ണ​​​വാ​​​ണെ​​​ന്ന് പ്ര​​​തി​​​ക​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ എ​​​സ്എം​​​എ​​​സ് ആ​​​യി അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്ത​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ പേ​​​രൂ​​​ർ​​​ക്ക​​​ട എ​​​സ്എ​​​പി ക്യാ​​​ന്പി​​​ലെ പോ​​​ലീ​​​സു​​​കാ​​​ര​​​ൻ ഗോ​​​കു​​​ൽ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പി​​​ന്‍റെ ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​ലും പ്ര​​​ണ​​​വി​​​നും സ​​​ഫീ​​​റി​​​നും പ​​​ങ്കു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യ പ്ര​​​തി​​​ക​​​ളെ ക്രൈം​​​ബ്രാ​​​ഞ്ച് ഓ​​​ഫീ​​​സി​​​ലെ​​​ത്തി ഡി​​​വൈ​​​എ​​​സ്പി ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചോ​​​ദ്യം ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.