ഇന്നു കെഎസ്യു വിദ്യാഭ്യാസ ബന്ദ്
Wednesday, November 20, 2019 1:14 AM IST
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകർക്കു നേരേയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കും.