ആലപ്പുഴ കർഷകസംഗമം; വിളംബരജാഥ തുടങ്ങി
Sunday, December 15, 2019 12:01 AM IST
കോ​​ട്ട​​യം: ക​​ർ​​ഷ​​ക അ​​വ​​ഗ​​ണ​​ന തു​​ട​​ർ​​ന്നാ​​ൽ ക​​ന​​ത്ത പ്ര​​ത്യാ​​ഘാ​​ത​​മു​​ണ്ടാ​​കു​​മെ​​ന്നു ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​തസ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ​​യി​​ൽ നാ​​ളെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ക​​ർ​​ഷ​​കര​​ക്ഷാ​ സം​​ഗ​​മ​​ത്തി​​നു തു​​ട​​ക്കം​​കു​​റി​​ച്ചു കോ​​ട്ട​​യം ലൂ​​ർ​ദ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ​​നി​​ന്നാ​​രം​​ഭി​​ച്ച വി​​ളം​​ബ​​ര ജാ​​ഥ ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​സം​​ഘ​​ടി​​ത ക​​ർ​​ഷ​​ക സ​​മൂ​​ഹ​​ത്തി​​നൊ​​പ്പം സ​​ഭ​​യു​​ണ്ടാ​​കു​​മെ​​ന്നും ക​​ർ​​ഷ​​ക മു​​ന്നേ​​റ്റ​​ത്തി​​നു തു​​ട​​ർ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​മെ​​ന്നും ബി​​ഷ​​പ് പ​​റ​​ഞ്ഞു.

ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന വി​​ളം​​ബ​​ര ജാ​​ഥ കോ​​ട്ട​​യം, കു​​ട​​മാ​​ളൂ​​ർ, അ​​തി​​ര​​ന്പു​​ഴ, മ​​ണി​​മ​​ല, നെ​​ടും​​കു​​ന്നം, കു​​റു​​ന്പ​​നാ​​ടം, തൃ​​ക്കൊ​​ടി​​ത്താ​​നം, തു​​രു​​ത്തി, ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന​​ക​​ളി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി. ഇ​​ന്ന് എ​​ട​​ത്വ, ച​​ന്പ​​ക്കു​​ളം, പു​​ളി​​ങ്കു​​ന്ന്, ആ​​ല​​പ്പു​​ഴ ഫൊ​​റോ​​നാ​​ക​​ളി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തും.

വി​​ളം​​ബ​​ര ജാ​​ഥ ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ കോ​​ട്ട​​യം ഫൊ​​റോ​​നാ വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മ​​ണ​​ക്ക​​ളം അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​ര​​യ്ക്ക​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


ഫാ. ​​ജോ​​സ​​ഫ് ആ​​ലു​​ങ്ക​​ൽ, ഫാ.​ഷി​​ബി​​ൻ ചൂ​​ര​​വ​​ടി, ഫാ. ​​പ​​യ​​സ് പാ​​യി​​ക്കാ​​ട്ടു​​മ​​റ്റം, ഫാ. ​​ടോം കു​​ന്നും​​പു​​റം, ഫാ. ​​ജോ​​മോ​​ൻ കാ​​ക്ക​​നാ​​ട്, രാ​​ജേ​​ഷ് ജോ​​ണ്‍, സൈ​​ബി അ​​ക്ക​​ര, സി​​ബി മു​​ക്കാ​​ട​​ൻ, ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, പി.​​പി. ജോ​​സ​​ഫ്, ഷെ​​യ്ൻ ജോ​​സ​​ഫ്, കെ.​​എ. ജോ​​സ്, പി.​​സി. കു​​ഞ്ഞ​​പ്പ​​ൻ, തോ​​മ​​സ് സെ​​ബാ​​സ്റ്റ്യ​​ൻ, മാ​​ത്യു കു​​ന്നി​​ൽ, സ​​ണ്ണി തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം, റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, ഫാ. ​​ജോ​​ർ​​ജ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ഫാ. ​​ജേ​​ക്ക​​ബ് അ​​ഞ്ചു​​പ​​ങ്കി​​ൽ, ഫാ. ​​ജോ​​ർ​​ജ് നൂ​​ഴാ​​യി​​ത്ത​​ടം, ഫാ. ​​സോ​​ണി ക​​രി​​വേ​​ലി​​ൽ, ഫാ. ​​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ളം, ഫാ. ​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, ഫാ. ​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി, ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ, ഫാ. ​​ജ​​സ്റ്റി​​ൻ കാ​​യം​​കു​​ള​​ത്തു​​ശേ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.