ഗ​വ​ർ​ണ​റെ തി​രി​ച്ചുവി​ളി​ക്കാ​നാ​വ​ശ്യ​പ്പെ​ടുന്ന പ്ര​മേ​യം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​ം: ചെന്നിത്തല
ഗ​വ​ർ​ണ​റെ തി​രി​ച്ചുവി​ളി​ക്കാ​നാ​വ​ശ്യ​പ്പെ​ടുന്ന പ്ര​മേ​യം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​ം: ചെന്നിത്തല
Wednesday, January 29, 2020 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​നെ തി​​​രി​​​ച്ചു വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​മേ​​​യം ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ നോ​​​ട്ടീ​​​സ് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ബു​​​ള്ള​​​റ്റി​​​നി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് സ​​​ർ​​​ക്കു​​​ലേ​​​റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ്ര​​​മേ​​​യം സ​​​ർ​​​ക്കാ​​​ർ നി​​​രാ​​​ക​​​രി​​​ക്കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹം ശ​​​ക്തി​​​പ്പെ​​​ടു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് പ്ര​​​മേ​​​യം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച​​​ത്. പ്ര​​​മേ​​​യം ക്ര​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണെ​​​ന്നു സ്പീ​​​ക്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.


നി​​​യ​​​മ​​​സ​​​ഭാ​​​ച​​​ട്ടം 135 പ്ര​​​കാ​​​രം നി​​​യ​​​മ​​​സ​​​ഭാ ബു​​​ള്ള​​​റ്റി​​​നി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സ്പീ​​​ക്ക​​​റോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ദി​​​വ​​​സം നി​​​ശ്ച​​​യി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത ഉ​​​പ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ത്തി ഈ ​​​നോ​​​ട്ടീ​​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.