തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം ശ​മ്പ​ള​ത്തോ​ടു​ കൂ​ടി​യ അ​വ​ധി
Thursday, February 27, 2020 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ദി​​​വ​​​സം സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ സ​​​മ്മ​​​തി​​​ദാ​​​യ​​​ക​​​ർ ശ​​​മ്പ​​​ള​​​ത്തോ​​​ടു​​​കൂ​​​ടി​​​യ അ​​​വ​​​ധി​​​ക്കാ​​​യി അ​​​പേ​​​ക്ഷ ഓ​​​ഫീ​​​സ്/ സ്ഥാ​​​പ​​​ന അ​​​ധി​​​കാ​​​രി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​മ്പോ​​​ൾ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് ശ​​​മ്പ​​​ള​​​ത്തോ​​​ടു കൂ​​​ടി​​​യ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് സ​​​ർ​​​ക്കു​​​ല​​​റി​​​റ​​​ക്കി.

തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ്, വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ​​​യും ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ വോ​​​ട്ട​​​ർ സ്ലി​​​പ്പി​​​ന്‍റെ​​​യും സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വ്യ​​​ക്തി​​​യോ​​​ട് വീ​​​ണ്ടും തെ​​​ളി​​​വു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ചി​​​ല വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണ് പു​​​തി​​​യ നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.