അ​ബു​ദാ​ബി​യി​ലേ​ക്ക് 30 ട​ൺ പ​ച്ച​ക്ക​റി
Saturday, March 28, 2020 12:52 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം​​​ വ​​​ഴി അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് 30 ട​​​ൺ പ​​​ച്ച​​​ക്ക​​​റി ക​​​യ​​​റ്റി​​​യ​​​യ​​​ച്ചു. ഗ​​​ൾ​​​ഫ് എ​​​യ​​​റി​​​ന്‍റെ കാ​​​ർ​​​ഗോ വി​​​മാ​​​നം വ​​​ഴി​​​യാ​​​ണ് പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ ക​​​യ​​​റ്റി അ​​​യ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.