എ​ന്‍​ഐ​എ സംഘം യു​എ​ഇ​യി​ൽ; അ​ന്വേ​ഷ​ണം നി​ര്‍​ണാ​യ​ക​ ഘ​ട്ട​ത്തി​ലേക്ക്
Tuesday, August 11, 2020 3:10 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ഐ​​​എ) സം​​​ഘം യു​​​എ​​​ഇ​​​യി​​​ലെ​​​ത്തി. നി​​​ല​​​വി​​​ല്‍ ദു​​​ബാ​​​യ് പോ​​​ലീ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ​കേ​​​സി​​​ലെ പ്ര​​​ധാ​​​ന​​​ക​​​ണ്ണി​​​യും മൂ​​​ന്നാം പ്ര​​​തി​​​യു​​മാ​​യ തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി ഫൈ​​​സ​​​ല്‍ ഫ​​​രീ​​​ദി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് എ​​​ന്‍​ഐ​​​എ​​യു​​ടെ ല​​​ക്ഷ്യം. ​കേ​​​സി​​​ലെ നി​​​ര്‍​ണാ​​​യ​​​ക തെ​​​ളി​​​വു​​ക​​ൾ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ഫൈ​​​സി​​​ലി​​​നെ​​​യും മ​​​റ്റൊ​​​രു പ്ര​​​തി​​​യാ​​​യ റ​​​ബി​​​ന്‍​സി​​​നെ​​​യും ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ക്ക​​​ണം.


സ്വ​​​ര്‍​ണം വാ​​​ങ്ങാ​​​ന്‍ യു​​​എ​​​ഇ​​​യി​​​ലെ ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​കാ​​​രി​​​ല്‍​നി​​​ന്നു പ​​​ണം സ​​​മാ​​​ഹ​​​രി​​​ച്ച​​​തും സ്വ​​​ര്‍​ണം വാ​​​ങ്ങി ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ച് അ​​​യ​​​ച്ചി​​​രു​​​ന്ന​​​തും ഫൈ​​​സ​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.