സ​മ​ര​ക്കാ​ർ​ക്കു കോ​വി​ഡ് പി​ടി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി
സ​മ​ര​ക്കാ​ർ​ക്കു കോ​വി​ഡ് പി​ടി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി
Wednesday, September 23, 2020 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ​​​യ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത നേ​​​താ​​​ക്ക​​​ൾ​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സ​​​മ​​​ര​​​ത്തി​​​നി​​​റ​​​ങ്ങി​​​യ​​​വ​​​രി​​​ൽ നി​​​ന്ന് എ​​​ത്ര പേ​​​ർ​​​ക്കു രോ​​​ഗം പ​​​ക​​​ർ​​​ന്നു എ​​​ന്ന​​​റി​​​യി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 12 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​തു പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ്. കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്കു രോ​​​ഗ​​​ബാ​​​ധ ഉ​​​ണ്ടാ​​​യെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.