എ​ന്‍​ജി​നി​യ​റിം​ഗ് റാ​ങ്ക് പ​ട്ടി​ക ഇ​ന്ന്
Thursday, September 24, 2020 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗ്, ഫാ​​​ര്‍​മ​​​സി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള റാ​​​ങ്ക് പ​​​ട്ടി​​​ക ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കും. രാ​​​വി​​​ലെ 11 ന് ​​​ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ.​​​കെ.​​​ടി. ജ​​​ലീ​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി​​​യാ​​​ണ് റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.