ചി​ട്ടി​കുടി​ശി​ക ഫീ​സ് ഡി​സം​ബ​ർ 31 വ​രെ അ​ട​യ്ക്കാം
ചി​ട്ടി​കുടി​ശി​ക ഫീ​സ്  ഡി​സം​ബ​ർ 31 വ​രെ അ​ട​യ്ക്കാം
Thursday, October 1, 2020 11:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ചി​​​ട്ടി​​​ക​​​ളു​​​ടെ കു​​​ടി​​​ശി​​​ക ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി ഡി​​​സം​​​ബ​​​ർ 31 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി പൊ​​​തു​​​മ​​​രാ​​​മ​​​ത്തും ര​​​ജി​​​സ്ട്രേ​​​ഷ​​​നും മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. നേ​​​ര​​​ത്തെ ഇ​​​തു സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.