കെ.​എം.​ ഷാ​ജി​ക്കെ​തിരെ ന​ട​പ​ടി​ക്കൊ​രു​ങ്ങി കോ​ര്‍​പ​റേ​ഷ​ന്‍
കെ.​എം.​ ഷാ​ജി​ക്കെ​തിരെ ന​ട​പ​ടി​ക്കൊ​രു​ങ്ങി കോ​ര്‍​പ​റേ​ഷ​ന്‍
Saturday, October 24, 2020 1:00 AM IST
കോ​​​ഴി​​​ക്കോ​​​ട്: പ്ല​​​സ്ടു കോ​​​ഴ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കെ.​​​എം.​​​ ഷാ​​​ജി എം​​​എ​​​ല്‍​എ​​​യ്ക്ക് നി​​​യ​​​മ​​​ക്കു​​​രു​​​ക്കു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ൻ. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ം ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​കു​​​തി​​​ അ​​​ട​​​യ്ക്കാ​​​ത്ത​​​തി​​​നും കെ​​​ട്ടി​​​ട​​​നി​​​ര്‍​മാ​​​ണ ച​​​ട്ടം ലം​​​ഘി​​​ച്ച​​​തി​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

വീ​​​ടുനി​​​ര്‍​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കെ​​​ട്ടി​​​ടനി​​​ര്‍​മാ​​​ണ ച​​​ട്ടം ലം​​​ഘി​​​ച്ചു​​​വെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. കോ​​​ര്‍​പ​​​റേ​​​ഷ​​​നെ അ​​​റി​​​യി​​​ച്ച​​​തി​​​ലും കൂ​​​ടു​​​ത​​​ല്‍ വി​​​സ്തീ​​​ര്‍​ണ​​​ത്തി​​​ലാ​​​ണ് വീ​​​ട് നി​​​ര്‍​മി​​​ച്ച​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ചെ​​​റി​​​യ​​​ വ്യ​​​ത്യാ​​​സ​​​ങ്ങ​​​ള്‍ വ​​​രെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. നി​​​ശ്ചി​​​ത അ​​​ള​​​വി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ വീ​​​ടു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​വ ആ​​​ഡം​​​ബ​​​ര വീ​​​ടെ​​​ന്ന ഗ​​​ണ​​​ത്തി​​​ലു​​​ള്‍​പ്പെ​​​ടും. എ​​​ന്നാ​​​ല്‍ ആ​​​ഡം​​​ബ​​​രനി​​​കു​​​തി അ​​​ട​​​ച്ചി​​​ട്ടി​​​ല്ല.

നേ​​​ര​​​ത്തെ വീ​​​ടി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ വ​​​ലി​​​പ്പം സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ത്യാ​​​സം ക​​​ണ്ടെ​​​തി​​​നെത്തുട​​​ര്‍​ന്ന് ആ​​​ഡം​​​ബ​​​രനി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ന്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഈ ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം. അ​​​തേ​​​സ​​​മ​​​യം ആ​​​ഡം​​​ബ​​​രവീ​​​ട് നി​​​ര്‍​മി​​​ക്കാ​​​നു​​​ള്ള പ​​​ണം എ​​​വി​​​ടെനി​​​ന്നു ല​​​ഭി​​​ച്ചു​​​വെ​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റും അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.


ഷാ​​​ജി​​​യു​​​ടെ ഭാ​​​ര്യ​​​ക്കും ഇ​​​ഡി നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​താ​​​യാ​​​ണ​​​് അറി​​​യു​​​ന്ന​​​ത്. പ്ല​​​സ്ടു അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ കോ​​​ഴ​​​വാ​​​ങ്ങി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ര്‍​ന്ന അ​​​തേ​​​ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് വീ​​​ടുനി​​​ര്‍​മാ​​​ണം ന​​​ട​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ഡി വീ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

27ന് ​​​റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കും

കോ​​​ഴി​​​ക്കോ​​​ട്: പ്ല​​​സ്ടു​​​ കോ​​​ഴ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കെ.​​​എം.​​​ഷാ​​​ജി എം​​​എ​​​ല്‍​എ​​​യു​​​ടെ വീ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള റി​​​പ്പോ​​​ര്‍​ട്ട് കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ 27 ന് ​​​സ​​​മ​​​ര്‍​പ്പി​​​ക്കും.

ഷാ​​​ജി​​​യു​​​ടെ ഭാ​​​ര്യ​​​യു​​​ടെ പേ​​​രി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ലെ വേ​​​ങ്ങേ​​​രി വി​​​ല്ലേ​​​ജി​​​ലു​​​ള്ള വീ​​​ട് നി​​​ര്‍​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള റി​​​പ്പോ​​​ര്‍​ട്ടാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.