മേ​ല്‍​ക്കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​ന്‍ കീ​ഴ്‌​ക്കോ​ട​തി​ക​ള്‍​ക്കു ബാ​ധ്യ​ത​: ഹൈ​ക്കോ​ട​തി
Saturday, December 5, 2020 11:57 PM IST
കൊ​​​ച്ചി: മേ​​​ല്‍​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ പാ​​​ലി​​​ക്കാ​​​ന്‍ കീ​​​ഴ്‌​​​ക്കോ​​​ട​​​തി​​​ക​​​ള്‍​ക്ക് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ഇ​​​തി​​​ല്‍ അ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ക്കാ​​​ര്യം മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് പ്ര​​​ത്യേ​​​കം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. പീ​​​ഡ​​​ന​​​ക്കേ​​​സ് പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കു​​​മ്പോ​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന ജാ​​​മ്യാ​​​പേ​​​ക്ഷ അ​​​ന്നു​​ത​​​ന്നെ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കാ​​​തി​​​രു​​​ന്ന അ​​​ടൂ​​​ര്‍ ജു​​​ഡീ​​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ല്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.