സ​​​മു​​​ദാ​​​യ​​​ത്തി​​​നു നി​​​ക​​​ത്താ​​​നാ​​​വാ​​​ത്ത ന​​​ഷ്ടം: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ്
Saturday, April 17, 2021 2:07 AM IST
കൊ​​​ച്ചി: അ​​​ഡ്വ ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ വേ​​​ര്‍​പാ​​​ട് സ​​​ഭ​​​യ്ക്കും സ​​​മു​​​ദാ​​​യ​​​ത്തി​​​നും നി​​​ക​​​ത്താ​​​നാ​​​വാ​​​ത്ത ന​​​ഷ്ട​​​മാ​​ണെ​​ന്നു ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി അ​​​നു​​​സ്മ​​​രി​​​ച്ചു. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ സ​​​മു​​​ദാ​​​യ സേ​​​വ​​​ന​​രം​​​ഗ​​​ത്ത് അ​​​ദ്ദേ​​​ഹം ന​​​ല്‍​കി​​​യ നേ​​​തൃ​​​പ​​​ര​​​മാ​​​യ പ​​​ങ്ക് അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാ​​​ണെ​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.