കോളജുകൾക്ക് ഡിസം. 24 മുതൽ ജനുവരി രണ്ടു വരെ ക്രിസ്മസ് അവധി
കോളജുകൾക്ക്  ഡിസം. 24 മുതൽ ജനുവരി രണ്ടു വരെ ക്രിസ്മസ് അവധി
Saturday, November 27, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഡി​​​സം​​​ബ​​​ർ 24 മു​​​ത​​​ൽ ജ​​​നു​​​വ​​​രി ര​​​ണ്ടു വ​​​രെ ക്രി​​​സ്മ​​​സ് അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ചു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.