എയർ മാർഷൽ ജെ.ചലപതിക്ക് അതി വിശിഷ്ട സേവാ മെഡൽ
Wednesday, January 26, 2022 2:28 AM IST
തിരുവനന്തപുരം: രാഷ്ട്രപതിയുടെ അതി വിശിഷ്ട സേവാ മെഡലിന് തിരുവനന്തപുരത്തെ ദക്ഷിണ വ്യോമ സേന മേധാവി എയർ മാർഷൽ ജെ. ചലപതി അർഹനായി. സമാധാന കാലത്തു നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സൈനിക മെഡലാണിത്.