അഭിമുഖം ജൂലൈ അഞ്ചിന്
Monday, June 27, 2022 12:27 AM IST
ക​​​ള​​​മ​​​ശേ​​​രി: കു​​​സാ​​​റ്റി​​​ൽ ഹി​​​ന്ദി വ​​​കു​​​പ്പി​​​ല്‍ ഗ​​​സ്റ്റ് ല​​​ക്ച​​​റ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ജൂ​​​ലൈ അ​​​ഞ്ചി​​​ന് അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്തും. യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​ഞ്ചി​​​ന് രാ​​​വി​​​ലെ 9.30ന് ​​​മു​​​ന്‍​പാ​​​യി ഹി​​​ന്ദി വ​​​കു​​​പ്പി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം. ഫോ​​​ൺ: 0484- 2862500, 2575954.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.