ഇരട്ട ജീവപര്യന്തം തടവുകാരന് പീഡനക്കേസിൽ അഞ്ചു ജീവപര്യന്തം
Saturday, June 10, 2023 12:13 AM IST
തൃശൂർ: ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്കു മറ്റൊരു പീഡനക്കേസിൽ അഞ്ചു ജീവപര്യന്തവും 5,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം ചെമ്മംതിട്ട വില്ലേജിൽ പുതുശേരി ദേശത്ത് പാന്പുങ്ങൽ അജിതനെയാണു (60) കോടതി ശിക്ഷിച്ചത്.