സ്വമേധയാ ജീവനക്കാർ നല്കുന്ന സാലറി ചലഞ്ചിൽ ശന്പളവിഹിതം നിർബന്ധമാക്കി ഉത്തരവിറക്കരുതെന്ന അഭിപ്രായവും ഉയർന്നു. താത്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തിൽ നിർദേശമുയർന്നു. സാലറി ചലഞ്ച് സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തു തുടർന്ന് ഉത്തരവ് ഇറക്കും.