ഉപന്യാസ മത്സരം
Thursday, May 15, 2025 1:09 AM IST
കൊച്ചി: എസ്. കാച്ചപ്പിള്ളി ഫൗണ്ടേഷനും നായരമ്പലം ഫ്രണ്ട്സ് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി കഥാകൃത്തായ എസ്. കാച്ചപ്പിള്ളിയുടെ കഥകള്‍ എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.
രചനകള്‍ മലയാളത്തില്‍ പരമാവധി 1000 വാക്കുകളില്‍ ഒതുങ്ങണം. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 10,000 രൂപ, 5,000 രൂപയുമായിരിക്കും.
sebastiankachappilly<\@>gmail.com എന്ന വിലാസത്തില്‍ രചനകള്‍ 25നകം ലഭിക്കണം.