അ​മൃ​ത്പാ​ലി​ന്‍റെ അ​മ്മാ​വ​നും ഡ്രൈ​വ​റും പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
അ​മൃ​ത്പാ​ലി​ന്‍റെ അ​മ്മാ​വ​നും ഡ്രൈ​വ​റും പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
Monday, March 20, 2023 3:50 PM IST
ന്യൂ​ഡ​ൽ​ഹി: ഖ​ലി​സ്ഥാ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗി​ന്‍റെ അ​മ്മാ​വ​ൻ ഹ​ർ​ജി​ത് സിം​ഗും ഡ്രൈ​വ​ർ ഹ​ർ​പ്രീ​ത് സിം​ഗും പ​ഞ്ചാ​ബ് പോ​ലീ​സി​നു മു​മ്പാ​കെ കീ​ഴ​ട​ങ്ങി. മെ​ഹ​ത്പു​ർ ഡി​ഐ​ജി ന​രേ​ന്ദ്ര ഭാ​ർ​ഗ​വി​ന് മു​മ്പാ​കെ​യാ​ണ് ഇ​രു​വ​രും കീ​ഴ​ട​ങ്ങി​യ​ത്.

ഇ​വ​ർ​ക്കെ​തി​രേ ദേ​ശീ​യ സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​മൃ​ത്പാ​ലി​ന്‍റെ സ​ഹാ​യി​ക​ളാ​യ 112 പേ​ര്‍ ഇ​തു​വ​രെ പി​ടി​യി​ലാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.


അ​തേ​സ​മ​യം, അ​മൃ​ത്പാ​ലി​ന് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കിയിരിക്കുകയാണ് പ​ഞ്ചാ​ബ് പോ​ലീ​സ്. സംസ്ഥാനത്ത് ക​ടു​ത്ത ജാ​ഗ്ര​താ​നി​ർ​ദേ​ശ​മാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യിരിക്കുന്നത്.
Related News
<