തി​രു​വ​ന​ന്ത​പു​രം: ഒ​മാ​ന്‍ ദേ​ശീ​യ ടീ​മു​മാ​യു​ള്ള ടി20 ​പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നു​ള്ള കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സെ​പ്റ്റം​ബ​ര്‍ 22 മു​ത​ല്‍ 25 വ​രെ ന​ട​ത്തു​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​നെ സാ​ലി വി​ശ്വ​നാ​ഥ് ന​യി​ക്കും.

20ന് ​കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ടീം ​അം​ഗ​ങ്ങ​ള്‍ ഒ​മാ​നി​ലേ​യ്ക്ക് തി​രി​ക്കും. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ തി​ള​ങ്ങി​യ താ​ര​ങ്ങ​ളെ​ല്ലാം ടീ​മി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഏ​ഷ്യാ ക​പ്പി​ല്‍ ക​ളി​ക്കു​ക​യാ​ണ് ഒ​മാ​ന്‍ ദേ​ശീ​യ ടീം.

​കേ​ര​ള ടീം: ​സാ​ലി വി​ശ്വ​നാ​ഥ് (ക്യാ​പ്റ്റ​ൻ), കൃ​ഷ്ണ പ്ര​സാ​ദ്‌, വി​ഷ്ണു വി​നോ​ദ്, എം.​അ​ജ്നാ​സ്, വി​നൂ​പ് എ​സ്. മ​നോ​ഹ​ര​ന്‍, അ​ഖി​ല്‍ സ്ക​റി​യ, സി​ബി​ന്‍ പി. ഗി​രീ​ഷ്‌, പി.​എം.​അ​ന്‍​ഫ​ല്‍, ആ​ര്‍.​ജെ.​കൃ​ഷ്ണ ദേ​വ​ന്‍, പി.​എ​സ്.​ജെ​റി​ന്‍, രാ​ഹു​ല്‍ ച​ന്ദ്ര​ന്‍, സി​ജോ​മോ​ന്‍ ജോ​സ​ഫ്, മു​ഹ​മ്മ​ദ്‌ ആ​ഷി​ക്, കെ.​എം.​ആ​സി​ഫ്, പി.​എ.​അ​ബ്ദു​ള്‍ ബാ​സി​ത്, എ.​കെ.​അ​ര്‍​ജു​ന്‍, എ​ന്‍.​എ​സ്.​അ​ജ​യ​ഘോ​ഷ്.