ക​ണ്ണൂ​ര്‍: സ്ത്രീ​യെ ക​ട​വ​രാ​ന്ത​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​റ​ക്ക​ണ്ടി ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ന് സ​മീ​പ​ത്തെ ക​ട​വ​രാ​ന്ത​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തോ​ട്ട​ട സ​മാ​ജ്‌വാ​ദി കോ​ള​നി​യി​ലെ ശെ​ൽ​വി (50) ആ​ണ് മ​രി​ച്ച​ത്. സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റുമോ​ർ​ട്ടം ചെ​യ്യാ​നാ​യി മാ​റ്റി. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.