ആ​ല​പ്പു​ഴ: ചാ​രും​മ്മൂ​ട്ടി​ല്‍ കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ര്‍ ചു​ന​ക്ക​ര തെ​ക്ക് ചോ​ണ​യ​ത്ത് ത​മ്പി എ​ന്ന അ​ജ്മ​ല്‍, യാ​ത്ര​ക്കാ​രി​യാ​യ ചു​ന​ക്ക​ര തെ​ക്ക് രാ​ധാ​ല​യ​ത്തി​ല്‍ ത​ങ്ക​മ്മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.


കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ല്‍ ചു​ന​ക്ക​ര സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.