തൃ​ശൂ​ർ: കോ​ട​തി​യി​ൽ പാ​മ്പ് ക​യ​റി. തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് പാ​മ്പ് ക​യ​റി​യ​ത്. പാ​മ്പ് ക​യ​റി​യ​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം കോ​ട​തി ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടു.

കോ​ട​തി​യി​ലെ ഹാ​ളി​ൽ ഇ​രു​ന്ന സാ​ക്ഷി​യാ​ണ് ജീ​വ​ന​ക്കാ​ർ ഇ​രി​ക്കു​ന്ന മു​റി​യി​ൽ പാ​മ്പി​നെ ക​ണ്ട​ത്. ഇ​തോ​ടെ പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​തു​വ​രെ കോ​ട​തി ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടു.