കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു മൂ​ന്നു കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. ഏ​ക​ദേ​ശം 1.89 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ദു​ബാ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര​ന്‍റെ ഷൂ​സി​ല്‍ നി​ന്നാ​ണ് 1,473 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ശു​ചി​മു​റി​യി​ലെ ഫ്ല​ഷ് ടാ​ങ്കി​ല്‍ നി​ന്ന് 1,533 ഗ്രാം ​സ്വ​ര്‍​ണ​വും ക​ണ്ടെ​ത്തി.