തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള മ​ക്കൗ ഇ​ന​ത്തി​ല്‍​പ്പെ​ട്ട ത​ത്ത തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ല്‍ നി​ന്ന് പ​റ​ന്നു​പോ​യി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് ത​ത്ത​യെ കാ​ണാ​താ​യ​ത്.

തു​ട​ർ​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഉ​യ​ര​ത്തി​ല്‍ പ​റ​ക്കു​ന്ന​വ ആ​യ​തി​നാ​ല്‍ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​വി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കൂ​ട്ടി​ല്‍ ആ​കെ മൂ​ന്ന് ത​ത്ത​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ലൊ​ന്നാ​ണ് പ​റ​ന്നു​പോ​യ​ത്.