പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ക​രി​ന്പ പ​ള്ളി​പ്പ​ടി അ​ങ്ക​ണ​വാ​ടി​യി​ൽ പാ​ന്പ്. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ അ​ധ്യാ​പി​ക​യാ​ണ് അ​ങ്ക​ണ​വാ​ടി​യു​ടെ മേ​ൽ​ക്കൂ​ര​യി​ൽ പാ​ന്പി​നെ ക​ണ്ട​ത്.

മ​ഴ അ​വ​ധി കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. സ​മീ​പ​ത്തെ മു​ള​ങ്കൂ​ട്ട​ത്തി​ലൂ​ടെ പാ​ന്പ് ക​യ​റി​യ​താ​വാ​മെ​ന്നാ​ണ് നി​ഗ​മ​നം.

പ​ഞ്ചാ​യ​ത്തി​ൽ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടും മു​ള​ങ്കൂ​ട്ടം വെ​ട്ടി​യി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.