കൊ​ല്ലം: നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ച്ച്1​എ​ൻ1 സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൊ​ല്ല​ത്ത് ആ​ശ​ങ്ക. എ​സ്എ​ൻ ട്ര​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നാ​ല് പേ​രും ഒ​രേ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ആ​രോ​ഗ്യ വ​കു​പ്പ് തു​ട​ര്‍ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രു​ക​യാ​ണ്.