ഹാ​നോ​യ്: വി​യ​റ്റ്നാ​മി​ൽ വി​നോ​ദ സ​ഞ്ചാ​ര ബോ​ട്ട് മ​റി​ഞ്ഞ് 34 പേ​ർ മ​രി​ച്ചു. ഹാ ​ലോം​ഗ് ബേ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ എ​ട്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. തെ​രി​ച്ച​ലി​ന് ക​ന​ത്ത മ​ഴ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട 11 പേ​രെ ര​ക്ഷ​പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ത​ല​സ്ഥാ​ന​മാ​യ ഹ​നോ​യി​യി​ൽ നി​ന്ന് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.