കോ​ഴി​ക്കോ​ട്: പു​തു​പ്പാ​ടി​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. 21കാ​ര​നാ​യ റ​മീ​സാ​ണ് അ​മ്മ സ​ഫീ​യ​യെ കു​ത്തി​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ റ​മീ​സും സ​ഫീ​യ​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് റ​മീ​സ് അ​മ്മ​യെ ആ​ക്ര​മി​ച്ച​ത്.

കൈ​യ്ക്ക് പ​രി​ക്കേ​റ്റ സ​ഫീ​യ താ​മ​ര​ശേ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി മ​ട​ങ്ങി. റ​മീ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ഉ​ട​ൻ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.