കോ​ഴി​ക്കോ​ട്: ഹോ​സ്ദു​ർ​ഗ് മു​ൻ എം​എ​ൽ​എ​യും സി​പി​ഐ നേ​താ​വു​മാ​യ എം. ​നാ​രാ​യ​ണ​ൻ(69) അ​ന്ത​രി​ച്ചു.​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ണ് അ​ന്ത്യം. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം അ​ട​ക്കം പ​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു .

2001 ലും 2006 ​ലും ആ​യി ര​ണ്ടു​ത​വ​ണ ഹോ​സ്ദു​ർ​ഗി​ൽ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഹോ​സ്ദു​ർ​ഗ് പി​ന്നീ​ട് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​മാ​യി മാ​റി.

എം​എ​ൽ​എ ആ​യി​രി​ക്കേ നാ​രാ​യ​ണ​ന്റെ വീ​ട് ജ​പ്തി ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് ചി​ല വ്യ​ക്തി​ക​ൾ സ​ഹാ​യം ന​ൽ​കി വീ​ട് വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്.