ജ​റു​സ​ലേം: ഗാ​സ പി​ടി​ക്കാ​ൻ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ത​ന്യാ​ഹു പ്ര​തി​രോ​ധ​മ​ന്ത്രി ഇ​സ്ര​യേ​ൽ ക​ട്സ്, സേ​നാ മേ​ധാ​വി ല​ഫ് ജ​ന​റ​ൽ ഇ​യാ​ൽ സ​മീ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യും സൂ​ച​ന​ക​ളു​ണ്ട്.

വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​ൻ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ സ​മ്മ​ർ​ദം ശ​ക്‌​ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ നീ​ക്കം. വ്യാ​ഴാ​ഴ്‌​ച അ​ടി​യ​ന്ത​ര കാ​ബി​ന​റ്റ് യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ളു​ന്ന തീ​രു​മാ​ന​ങ്ങ​ൾ സൈ​ന്യം ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

22 മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​സ്ര​യേ​ലും ഹ​മാ​സും ന​ട​ത്തി​യ സ​മാ​ധാ​ന ച​ർ​ച്ച അ​ടു​ത്തി​ടെ നി​ല​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പു​തി​യ നീ​ക്ക​വു​മാ​യി നെ​ത​ന്യാ​ഹു രം​ഗ​ത്തെ​ത്തി​യ​ത്.