കൊ​ല്ലം: മൂ​ന്നാം ക്ലാ​സു​കാ​ര​ന് നേ​രെ ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​ത. കു​ട്ടി​യു​ടെ കാ​ല് ഇ​സ്തി​രി​പ്പെ​ട്ടി​കൊ​ണ്ട് പൊ​ള്ളി​ച്ചു. സം​ഭ​വ​ത്തി​ൽ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി കൊ​ച്ച​നി​യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. വി​കൃ​തി കാ​ണി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഇ​യാ​ൾ കു​ഞ്ഞി​നോ​ട് ക്രൂ​ര​ത കാ​ണി​ച്ച​ത്. കു​ട്ടി​യു​ടെ അ​മ്മ വി​ദേ​ശ​ത്താ​ണ്.

കു​ട്ടി​യെ സി​ഡ​ബ്ലു​സി​യി​ലേ​ക്ക് മാ​റ്റി. പെ​ട്ടെ​ന്നു​ണ്ടാ​യ ദേ​ഷ്യ​ത്തി​ന് ചെ​യ്ത് പോ​യ​താ​ണെ​ന്നാ​ണ് പി​താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.