ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ൽ ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ര​ണ്ട​ര ല​ക്ഷം രൂപ ക​വ​ർ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ​ണം ന​ഷ്ട​മാ​യ സി.​കെ. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ രാ​മ​കൃ​ഷ്ണ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.