ക​ണ്ണൂ​ർ: ക​ല്യാ​ട് മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ലെ യു​വ​തി കൊ​ല്ല​പ്പെ​ട്ട​ത് വാ​യി​ൽ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​യ നി​ല​യി​ൽ. ക്വാ​റി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രി​ക് ഡി​റ്റ​നേ​റ്റ​റാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ക​ർ​ണാ​ട​ക സാ​ലി​ഗ്രാ​മ​ത്തി​ലെ ലോ​ഡ്ജി​ലാ​ണ് ദ​ർ​ഷി​ത​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സംഭവത്തിൽ ദ​ർ​ഷി​ത​യു​ടെ സു​ഹൃ​ത്ത് സി​ദ്ധ​രാ​ജുവിനെ ക​ർ​ണാ​ട​ക പോ​ലീ​സ് പി​ടികൂടിയിരുന്നു. ദ​ർ​ഷി​ത​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽനി​ന്ന് 30 പ​വ​ൻ സ്വ​ർ​ണ​വും നാ​ല് ല​ക്ഷം രൂ​പ​യു​മാ​ണ് കാ​ണാ​താ​യ​ത്.

സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട ദി​വ​സ​മാ​ണ് ദ​ർ​ഷി​ത വീ​ട്‌ പൂ​ട്ടി ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​യ​ത്. സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​തി​ന് പി​ന്നി​ൽ ദ​ർ​ഷി​ത​യും സു​ഹൃ​ത്തു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം.