ന്യൂ​ഡ​ൽ​ഹി: മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്​ദീ​പ് ധ​ൻ​ക​ർ ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​ഞ്ഞു. അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ഫാം​ഹൗ​സി​ലേ​ക്കു താ​മ​സം മാ​റി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജൂ​ലൈ 21 നാ​ണ് ജ​ഗ്​ദീ​പ് ധ​ൻ​ക​ർ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നം രാ​ജി​വ​ച്ച​ത്.

അ​തി​നു​ശേ​ഷം പൊ​തു​രം​ഗ​ത്തു നി​ന്നു വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഛത്ത​ർ​പു​രി​ലെ ഗ​ദാ​യ്പു​രി​ലു​ള്ള ഫാം​ഹൗ​സി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം മാ​റി​യ​ത്. ഹ​രി​യാ​ന​യി​ലെ പ്ര​മു​ഖ ജാ​ട്ട് നേ​താ​വും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലോ​ക്ദ​ൾ (ഐ​എ​ൻ​എ​ൽ​ഡി) നേ​താ​വു​മാ​യ അ​ഭ​യ് ചൗ​ട്ടാ​ല​യു​ടേ​താ​ണ് ഈ ​ഫാം ഹൗ​സ്.

മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി​യെ​ന്ന നി​ല​യി​ൽ ഔ​ദ്യോ​ഗി​ക വ​സ​തി ല​ഭി​ക്കു​ന്ന​തു​വ​രെ ധ​ൻ​ക​ർ ഇ​വി​ടെ താ​മ​സി​ക്കും. ബം​ഗാ​ൾ ഗ​വ​ർ​ണ​റാ​യി​രി​ക്കെ 2022 ൽ ​ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യ ധ​ൻ​ക​ർ പ​ദ​വി​യി​ൽ ര​ണ്ടു​വ​ർ​ഷം ബാ​ക്കി​നി​ൽ​ക്കെ​യാ​ണു രാ​ജി​വ​ച്ച​ത്.