പാ​ല​ക്കാ​ട്: ഷൊ​ർ​ണ്ണൂ​ർ കൈ​ലി​യാ​ട് വ​യോ​ധി​ക​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം കും​ഭാ​രം​കു​ന്ന് സ്വ​ദേ​ശി വ​ലി​യ പീ​ടി​യേ​ക്ക​ൽ ഹ​സ​ൻ മു​ബാ​റ​ക്ക് (64)ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മാ​മ്പ​റ്റ പ​ടി​യി​ലെ വാ​ട​ക​വീ​ട്ടി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഷോ​ർ​ണൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ൻ​സു​ലി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​യാ​ണി​യാ​ളെ​ന്നും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ അ​സ്വാ​ഭാ​വി​ക​ത​ക​ളി​ല്ലെ​ന്നും ഷൊ​ർ​ണൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.