പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ല​ന്പു​ഴ ചേ​ന്പ​ന ഉ​ന്ന​തി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ണ് ഭാ​ര്യ ബി​ന്ദു​വി​നെ കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ ബി​ന്ദു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.