പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ൽ യു​വ​തി ആ​റ്റി​ൽ ചാ​ടി മ​രി​ച്ചു. ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

ആ​രാ​ണ് മ​രി​ച്ച​തെ​ന്നോ, മ​റ്റ് വി​വ​ര​ങ്ങ​ളോ ല​ഭ്യ​മാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.