കൊ​ച്ചി: മ​ക​ന്‍റെ കു​ത്തേ​റ്റ് മാ​താ​വി​ന് പ​രി​ക്ക്. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ഗ്രേ​സി ജോ​സ​ഫി​നാ​ണ് കു​ത്തേ​റ്റ​ത്.

ഗ്രേ​സി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം മ​ക​ന്‍ ഷെ​ഫി​ൻ ജോ​സ​ഫ് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.