കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ആ​റു​വ​രി​പാ​ത​യി​ൽ ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ‌ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മ​ണ​ക്ക​ട​വ് തു​മ്പോ​ളി മു​യ്യാ​യി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ (65) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പേ​ര​ക്കു​ട്ടി​ക്ക് ക​ഴി​ക്കാ​ന്‍ ഭ​ക്ഷ​ണ​വു​മാ​യി പോ​കു​ന്ന വ​ഴി​ക്കാ​ണ് ബാ​ല​കൃ​ഷ്ണ​ൻ സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.